Integrity Score 180
No Records Found
No Records Found
No Records Found
ക്യാമ്പസുകൾ കൊറോണ പ്രതിസന്ധിയിലാണ്ടപ്പോൾ,
കൊറോണ കഴിഞ്ഞ് ഉറങ്ങിക്കിടന്നിരുന്ന ക്യാമ്പസിനെ ഉണർത്താൻ,
കുട്ടികൾ ഇന്റേണൽ മാർക്കിന്റെയും അറ്റൻഡൻസിന്റെയും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ,
വിദ്യാർത്ഥികളുടെ വിവിധ അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ,
കോപ്പറേറ്റീവ് സ്റ്റോർ പ്രവർത്തിക്കാത്തതടക്കമുള്ള വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ,
അങ്ങനെ എന്തിനുമേതിനും എസ്എഫ്ഐ യേ ഉണ്ടായിട്ടുള്ളൂ.
ഒടുവിൽ ഇലക്ഷൻ എത്തി നിൽക്കുമ്പോഴും
മുഴുവൻ ഇന്റേണൽ ലാബ് എക്സാമുകളും മാറ്റണമെന്ന യൂണിവേഴ്സിറ്റി ഉത്തരവ് വന്നത് എസ് എഫ് ഐ ഇടപെടലിന്റെ ഭാഗമായാണ്.എന്തിനേറെ പറയണം...വിദ്യാർത്ഥി പക്ഷത്ത് എന്നും എസ്എഫ്ഐ മാത്രം...
രാഷ്ട്രീയം പറയുകയും സൗഹൃദം സ്ഥാപിക്കുകയും വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുകയും കലാസാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് മികച്ച വിദ്യാർത്ഥി സംഘടനയായി നിലകൊള്ളുന്ന എസ്എഫ്ഐ ക്കാകട്ടെ നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടും...