Integrity Score 177
No Records Found
No Records Found
No Records Found
ഫുട്ബോളിലെ പരമോന്നത സമിതിയായ ഫെഡറേഷൻ ഇന്റർനാഷണാലെ ഡി ഫുട്ബോൾ അസോസിയേഷന്റെ(ഫിഫ) പുതിയ അധ്യക്ഷനായി ജിയാനി ഇൻഫാന്റിനോ ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്ച്ച ഫിഫ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിലാണ് ഇൻഫാന്റിനോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.2027 വരെയാണ് കാലാവധി.
2016ൽ വിവാദ നായകനായ സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയായി അധ്യക്ഷനായ സ്വിട്സർലണ്ടുകാരന് മുന്നിൽ ഒരുപാട് തടസ്സങ്ങളുണ്ടായിരുന്നു.എന്നാൽ സധൈര്യം അവയെയെല്ലാം നേരിട്ടത് ജനപ്രീതിക്ക് കാരണമായി.ഖത്തർ ലോകകപ്പിനെതിരെ വിവാദമുയർത്തിയവരെ വായടപ്പിക്കാൻ മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു.ലോകകപ്പിൽ 48 ടീമുകളെന്ന നൂതന ആശയത്തിനും കാരണമായത് അദ്ദേഹം തന്നെ.