Integrity Score 342
No Records Found
No Records Found
Very interesting observations.
👍👍
Excellent post
I am Thapasya doing BA political science and a VVOX Evangelist.
VVOX is a platform with a mission to eradicate sexual shame.
Website
www.vvox.in
YouTube
https://youtube.com/channel/UCNidPpOj0YTUpMlLPhmPG9
"നീ ഒരു പൊട്ടൻ ആണ് "
, "നീ എന്തിനാ ഇങ്ങനെ പെൺപിള്ളേരെ പോലെ കരയുന്നത്" ഇങ്ങനെ ഉള്ള കളിയാക്കലുകൾ നമ്മൾ ആദ്യമായി കേട്ടിരിക്കുക തീർച്ചയായും നമ്മുടെ സ്കൂളുകളിൽ നിന്ന് തന്നെയായിരിക്കും.
ഞാൻ എനിക്ക് 2 ദിവസം മുൻപ് ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് തന്നെ തുടങ്ങാം. ഞാൻ എന്റെ ചേച്ചീടെ മോന്റെ PTA മീറ്റിംഗ് ന് പോയതായിരുന്നു. അപ്പോൾ അവിടെ ക്ലാസ്സ് റൂമിന് പുറത്ത് 2 ആൺകുട്ടികൾ തല്ല് പിടിക്കുന്നത് കണ്ടു. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എന്തിനെ പറ്റി തല്ല് ഉണ്ടാക്കണം?. വല്ല പേനെയോ പെൻസിലോ ആരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ ആ വഴക്കിന്റെ കാരണം എന്നെ ശെരിക്കും കിളി പറത്തി.
"അവൻ എന്നെ പെണ്ണ് എന്ന് വിളിച്ചു " എന്ന് പറഞ്ഞാരുന്നു ആ വഴക്ക്. കൊച്ചുകുട്ടികളിൽ പോലും സെക്സ് എഡ്യൂക്കേഷന്റെ അഭാവം എത്രയധികം complicated ആക്കുന്നു എന്ന് എനിക്ക് മനസ്സിലായി. "പെണ്ണ് " എന്ന് വിളിക്കുന്നതിലൂടെ അവനെ നാണം കെടുത്തുന്ന ഒന്നായോ, അല്ലെങ്കിൽ രണ്ടാം തരക്കാരനായോ കാണുന്നു എന്നുള്ള ചിന്ത LP ക്ലാസ്സുകളിൽ വെച്ചു തന്നെ കുട്ടികളിൽ inject ചെയ്യുകയാണ്.
ഹൈ സ്കൂൾ ക്ലാസ്സുകളിൽ സെക്സ് എഡ്യൂക്കേഷനെ പറ്റി പഠിപ്പിക്കുന്നു എന്ന് പറഞ്ഞാലും, അതിൽ എത്ര ലഘു ആയിട്ട് പറയാമോ അത്രയും ലഘു ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കലും പഠിക്കുന്നവൻ ഒന്നും മനസായിലാകരുത് എന്നാ വാശിയിൽ പഠിപ്പിക്കുന്ന പോലെയാണ് എനിക്ക് തോന്നിട്ടുള്ളത്. എന്നിട്ടും അതിൽ bisexual നെ പറ്റി മാത്രമേ പറയുന്നുള്ളു. യൂണി uni സെക്സിനെ പറ്റിയോ LGBTQAI+വിഭാഗങ്ങളെ കുറിച്ചോ ഒരക്ഷരം പോലും മിണ്ടിട്ടില്ല.
"Sand bobbs i em deyeng kenser" എന്ന് വിദേശികൾ വരെ കളിയാക്കുന്ന തലത്തിലാണ് നമ്മുടെ അവസ്ഥ. സെക്സ് എഡ്യൂക്കേഷൻ എന്നാൽ പോൺ വീഡിയോസ് ക്ലാസ്സ് റൂമുകളിൽ കാണിക്കുന്നതയും , പ്രാക്ടിക്കൽ ക്ലാസുകൾ ആവിശ്യപ്പെടുകയും ചെയുന്ന വഴി ഈ നാട്ടിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാം.
ശെരിയായ sex എഡ്യൂക്കേഷൻ നൽകുന്ന വഴി ഓരോ വ്യക്തിക്കും റിപ്രോഡക്ഷൻ, puberty, sexual orientation, sexual intimacy, gender identity, sexual health, തുടങ്ങിയവയെ പറ്റി ശെരിയായ ധാരണയും അറിവും ഉണ്ടാവുകയും അത് വഴി ഈ നാട്ടിലെ ഭൂരിഭാഗ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നതാണ്.
*SEX EDUCATION SHOULD BE MANDATORY AND IT SHOULD BE DELIVERER BY EXPERTS*